Good Vibes  ®

@rnadxb

100% followback 😊👍 Keralite / When I reach 5000 followers, gifts for 5 followers / ട്വീറ്റ്സ് ലൈക്ക് ചെയ്യുമ്പോഴേ എനിക്ക് ഊർജ്ജം കിട്ടൂ തിരിച്ചും ലൈക്ക് തരാം

Vrijeme pridruživanja: listopad 2015.

Tweetovi

Blokirali ste korisnika/cu @rnadxb

Jeste li sigurni da želite vidjeti te tweetove? Time nećete deblokirati korisnika/cu @rnadxb

  1. Prikvačeni tweet
    Poništi
  2. Poništi
  3. 😂😂😂 Crazy Tempo. ***********

    Poništi
  4. ☺️ 🙂 🤗 A pimped-out iPhone 11 Pro in a Cybertruck’s skin. ***********

    Poništi
  5. 😮😮😮 യൂസുഫ് അലി സാഹബിന്റെ ലുലുവിന്റെ IKON WET GRINDER ഗവർമെന്റ് തിരിച്ചു വിളിച്ചിരിക്കുന്നു. ആരും വായിക്കാത്ത The Gulf Today ന്യൂസ് പേപ്പറിൽ (dated 03rd Feb) കണ്ടതാണ് ഈ പരസ്യം. ************

    Poništi
  6. Poništi
  7. 🤩🤗🤠 പ്രവാസലോകത്തിന്റെ ആദരം. *********

    Poništi
  8. Poništi
  9. Poništi
  10. Poništi
  11. 😃 😄 😆 അത് ന്യായം. ഹഹ.... ************

    Poništi
  12. Poništi
  13. ☺️ 🙂 🤗 കഴിഞ്ഞ ആഴ്ച്ച ഞാൻ പോസ്റ്റ് ചെയ്ത സ്‌പേസിൽ പോവുന്ന half humanoid robot. ഇന്ന് ഈ വാർത്ത വായിക്കുമ്പോൾ കൂടുതൽ മനസ്സിലാവുന്നു. ***********

    Poništi
  14. ☺️ 🙂 🤗 ഫിബ്രവരി 8 ന് ദില്ലിയിൽ ഇലക്ഷൻ നടക്കുകയാണ്. 70 മണ്ഡലങ്ങൾ ആണുള്ളത്. 2015 ൽ AAP ക്ക് 67 സീറ്റ് കിട്ടിയപ്പോൾ പേരിനു മാത്രം 3 സീറ്റ് BJP ക്ക് കിട്ടി. കോൺഗ്രസിന് പൂജ്യം. ജനപ്രിയ പദ്ധതികളിൽ അഗ്രഗണ്യനായ കെജ്‌രിവാൾ അധികാരം നിലനിർത്തുമോ. BJP യുടെ 'നമോ' മാജിക്ക് വർക്കാവുമോ.

    Poništi
  15. 🙁 😞 😟 ഒപീനിയൻ പോൾ. എയർ ഇന്ത്യ വിൽപ്പനയെ ന്യായീകരിക്കാൻ ആവില്ല എന്നാണ് 58.3% കൂട്ടുകാർ അഭിപ്രായപ്പെട്ടത്. 20% ചിന്തിക്കുന്നത് നഷ്ടകമ്പനിയെ രക്ഷിക്കാൻ വേറെ മാർഗങ്ങൾ ഇല്ല എന്നാണ്. എന്തു തന്നെയായാലും 130 കോടി ജനങ്ങൾ ഉള്ള ഇന്ത്യക്ക് സ്വന്തമായി വിമാനക്കമ്പനി ഇല്ലാതാവുകയാണ് *****

    Poništi
  16. 😕😟😔 2002, 2012 & 2019. **********

    Poništi
  17. ☺️🤩🥰 Big B in Mumbai local train. *********

    Poništi
  18. ☺️😊😌 എനിക്കും നിങ്ങൾക്കും രാഷ്ട്രീയം ഉള്ളത്‌ പോലെ ലാലേട്ടനും രാഷ്ട്രീയമുണ്ടാവാം. എല്ലാ സാമൂഹികവിഷയങ്ങൾക്കും സെലിബ്രിറ്റികൾ പ്രതികരിക്കണമെന്ന് പറയുന്നതിനോട്‌ യോജിക്കാനാവുന്നില്ല. ആളുകളുടെ നന്മ നിറഞ്ഞ പ്രവർത്തികളെ അഭിനന്ദിക്കാൻ നമ്മൾ ശ്രമിക്കണം, അല്ലാതെ വരച്ച വരയിൽകൊണ്ടുവരാനല്ല

    Poništi
  19. Poništi
  20. Poništi
  21. Poništi

Čini se da učitavanje traje već neko vrijeme.

Twitter je možda preopterećen ili ima kratkotrajnih poteškoća u radu. Pokušajte ponovno ili potražite dodatne informacije u odjeljku Status Twittera.

    Možda bi vam se svidjelo i ovo:

    ·