Opens profile photo
Follow
Tribal Chief
@chief_tribal
The point, however, is to change it
Pine RidgeJoined May 2017

Tribal Chief’s Tweets

പിണറായി ന്റെ കറക് കമ്പനി ആയ റെയിൽ ടെൽ ന്റെ തട്ടിപ്പ് സതീശൻ ജി പുറത്തു കൊണ്ടു വന്നിട്ടുണ്ടല്ലോ
1
28
ഈ പുള്ളി 2015 വരെ കോൺഗ്രസിൽ ആയിരുന്ന്.. BJP കിറു കൃത്യമായി ഓരോന്നിനെ ഹാൻഡ് പിക് ചെയ്ത ടൈം ആയിരുന്ന്..
Quote Tweet
#WATCH | "DK Shivakumar is a family member of Tipu Sultan. If Congress will regain power, Karnataka will become a PFI valley," says Assam CM Himanta Biswa Sarma in Gonikoppa, Karnataka
Embedded video
2:09
223.6K views
9
മണിപ്പൂരിൽ Ethics Cleansing ആണ് നടക്കുന്നത്. നമുക്കങ്ങാനൊരു വാക്കില്ലാത്തത് കൊണ്ടാണെന്ന് തോന്നുന്നു മാധ്യമങ്ങൾ പറയാത്തത്
1
22
DRDO Director Pradeep Kurulkar was arrested by ATS over accusations of espionage, He was booked by ATS over a complaint filed by DRDO for allegedly sharing sensitive info to a Woman (Pakistani intelligence operative) through WhatsApp, voice messages & video calls.
Image
Image
392
12.1K
Show this thread
റബറിന് വില കൂടിയ കാര്യം ഞായറാഴ്ച്ച പള്ളിയിൽ വിളിച്ച് പറയാൻ ഇരിക്കുവായിരുന്നു... നോക്കുബോൾ പള്ളി തന്നെ കാണുന്നില്ല... 😁😁
6
ഉസ്മാന്റെ അവസ്ഥ കഷ്ടം ആയിരുന്നു .. കോസ്‌തേപ്പ് ആണെകിൽ അതിലും പരിതാപകരം .. !!😢 NB:- എഴുതിക്കൊടുക്കുന്ന ചേട്ടന്മാരോടാണ് പറയാനുള്ളത്, കുറച്ച് മനുഷ്യത്വം കാണിക്കെടോ... കുപ്പിയും കോഴിക്കാലും കിട്ടുമെന്നുവച്ച് രണ്ട് മനുഷ്യരെ കൂടെനടന്ന് ഇങ്ങനെ വലിപ്പിക്കരുത്.
1
33
മാധ്യമങ്ങൾ : കേരളത്തിലെ തെരുവിലെ മാലിന്യം സിഐടിയു ഗുണ്ടകൾ അടിച്ചു മാറ്റുന്നു ഉസ്മാൻ 1 : അടിച്ചു മാറ്റിയ മാലിന്യങ്ങൾ അയക്കുന്നത് അമേരിക്കയിലേക്ക്. ഉസ്മാൻ 2 (പഠിച്ച് പറയുന്നത്) : കണ്ണൂരിലെ ഒരു കറക്ക് കമ്പനിക്കാണ് ഈ മാലിന്യങ്ങൾ കൈമാറുന്നത്. കോടികളുടെ അഴിമതി ഇതിന് പിന്നിലുണ്ട്.
Image
3
29
ഈ ചാനൽ എന്താ ഏതാന്ന് മനസിലാകാത്തതായി കേരളത്തിലെ കോൺഗ്രസ് വിശ്വാസികൾ മാത്രേ ഉള്ളൂന്ന് തോന്നുന്നു 🤣
Quote Tweet
സ്നേഹാദരങ്ങളോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വാഗതം ചെയ്ത് ബംഗളൂരു ജനത #PMModiRoadShow #PMModi #KarnatakaAssemblyElections #BJP #KarnatakaElections2023 twitter.com/narendramodi/s…
17
റൂൾ കർവും, ഓപ്പറേഷൻ പ്രെസിജ്യറും അണ്ണൻ ചോദിച്ച് മനസിലാക്കി പഠിക്കുന്നുണ്ട് 😀 നല്ല കാര്യം തന്നെ. ആശ്രമം കത്തിച്ച കേസിൽ പ്രമുഖ സാംസ്ക്കാരിക സംഘടനയുടെ ജില്ലാ നേതാവടക്കം കുറേയെണ്ണം അകത്തായ കാര്യം ആണ് അണ്ണൻ ഇനി പഠിക്കാൻ ഉള്ളത്..
1
26
ഹിന്ദു ഉണരാനുള്ള പോസ്റ്റ്. എഴുത്ത് : രാധാകൃഷ്ണൻ കണ്ണാടി ------------------------------------ "പട്ടി, കണ്ടി, കക്കോടൻ, കക്കോടി." ഇത് പാലക്കാട് കണ്ണാടി പഞ്ചായത്തിൽ ജീവിച്ചിരുന്നവരുടെയും ജീവിക്കുന്നവരുടെയും പേരാണ്. (1/7) #MyKeralaStory #KeralaStory
Image
1
108
Show this thread
ഇപ്പഴും ഡാം തുറന്ന് പ്രളയമുണ്ടാക്കി എന്നു പറഞ്ഞു നടക്കുന്ന നിഷ്ക്കുളോട് മലപ്പുറം ജില്ലയിൽ പ്രളയമുണ്ടായത് . മലപ്പുറത്തെ ഏത് ഡാം തുറന്നിട്ടാണ്. മലപ്പുറത്ത് ഏകദേശം എത്ര ഡാമുകളുണ്ട്..?
4
94
BPL കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് #KFON വീടുകളിൽ എത്തി തുടങ്ങി പെരിന്തൽമണ്ണയിൽ ആലിപ്പറമ്പ് പഞ്ചായത്ത് ആനമങ്ങാട്ടുപുരക്കൽ രവിചന്ദ്രന്റെ വീട്ടിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗിരിജ ടീച്ചറുടെ സാന്നിദ്ധ്യത്തിൽ ആദ്യ KFON കണക്ഷൻ നൽകി #therealkeralastory #LeftAlternative
Image
Image
Image
Image
17
Something I tell my congress supporting parents and friends from Kerala, that if not for communists Kerala would have slowly started decaying like the rest of India.
Quote Tweet
Thank you @TheJohnAbraham for sharing the truth about what is Kerala… Really a slap on the face of all propagandists… This is the real #KeralaStory
Embedded video
1:38
128.6K views
3
225
അമിക്കസ് ക്യൂറി report >> വിദഗ്ദ്ധരുടെ peer റിവ്യൂ കഴിഞ്ഞ multiple papers
Image
1
33
ഇവരീ പറയുന്നതൊക്കെ കേന്ദ്ര യോജന ആണെങ്കിൽ 3 ൽ 2 ഭൂരിപക്ഷത്തോടെ BJP ഭരിക്കുന്ന പുതുച്ചേരി സംസ്ഥാനത്തെ മാഹിയിലോ, ഡബിൾ എഞ്ചിൻ സർക്കാർ ഉള്ള കർണാടകയിലെ വീരാജ്പേട്ടയിലോ അതേ യോജന കാണേണ്ടതാണ്...
1
31
‘എന്റെ പിതാവിന്റെ അവസ്ഥ ഇതാണെങ്കിൽ മറ്റുള്ളവരുടെ ഗതിയെന്താകും? ’... മണിപുരിലെ ബിജെപി എംഎൽഎയുടെ മകൻ
14
"This is what I hate in comrades here. They give Sanghi tag for merely reporting an important news happening in this nation. Even a prominent news channel with neutral stand is not spared. പാർട്ടിയെ വിമർശിച്ചാൽ സംഘിചാപ്പ"
Quote Tweet
Asianet is now unbashedly Sanghi. Anyone who works there is Sanghi as well. twitter.com/AsianetNewsML/…
1
14
ചെന്നിത്തല 132 കോടിയുടെ അഴിമതി ആരോപിച്ചിടത്ത് ഒറ്റ ദിവസം കൊണ്ട് സതീശൻ 100 കോടിയായി ചുരുക്കിയിട്ടുണ്ട്. ചെന്നിത്തല ഇങ്ങനെ മറച്ചു പിടിച്ച ഒരു പ്രപ്പോസൽ ഭാഗം ആരോ ചൂണ്ടിക്കാട്ടിയപ്പോൾ സതീശൻ കണക്കിലെടുത്തതാണ് സംഭവം. അപ്പോഴും സതീശൻ, ട്രോയിസിൻ്റെ പ്രൊപ്പോസൽ ഭാഗം 2 മുക്കിയിട്ടുണ്ട്
Quote Tweet
ഒരു കമ്പനി കൊടുത്ത ഫിനാൻഷ്യൽ പ്രൊപ്പോസലിലെ ഹാർഡ് വെയർ, സോഫ്റ്റ് വേർ ലൈസൻസ്, ഇൻസ്റ്റലേഷൻ ചിലവ് മാത്രം എടുത്താണ് തുക വ്യത്യാസവും അഴിമതി ആരോപണവും ഉയർത്തുന്നത്. കൺട്രോൾ റൂം ഒരുക്കലും നടത്തിപ്പും ഉള്ള ഭാഗത്തെ പ്രപ്പോസലിലെ ചിലവ് ആരോപണം ഉന്നയിക്കുന്നയാൾ തന്ത്രപരമായി പറയുന്നില്ല. ++
Show this thread
18
++ ഡോക്യുമെൻ്റ്സ് പബ്ളിക്കിന് അവൈലബിൾ ആണെന്നിരിക്കെ സർക്കാറിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചു പോയ സ്ഥിതിക്ക് പിടിച്ച് നിൽക്കാൻ അത്തരം ഒരു സൂത്രപ്പണിയിൽ തെറ്റില്ല. പക്ഷെ ഈ കമ്പനി അവരുടെ ഭാഗം ക്ളിയർ ആയതിനാൽ ആരോപണം ഉന്നയിച്ചയാൾക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോയാൽ സീൻ ആയിരിക്കും
1
26
Show this thread
ഒരു കമ്പനി കൊടുത്ത ഫിനാൻഷ്യൽ പ്രൊപ്പോസലിലെ ഹാർഡ് വെയർ, സോഫ്റ്റ് വേർ ലൈസൻസ്, ഇൻസ്റ്റലേഷൻ ചിലവ് മാത്രം എടുത്താണ് തുക വ്യത്യാസവും അഴിമതി ആരോപണവും ഉയർത്തുന്നത്. കൺട്രോൾ റൂം ഒരുക്കലും നടത്തിപ്പും ഉള്ള ഭാഗത്തെ പ്രപ്പോസലിലെ ചിലവ് ആരോപണം ഉന്നയിക്കുന്നയാൾ തന്ത്രപരമായി പറയുന്നില്ല. ++
1
53
Show this thread
അതായത് ഗോത്ര ജനതയ്ക്ക് നേരെ മുത്തങ്ങയിൽ മൃദു സംഘ പരിവാർ ഭരണകൂടം വെടി ഉതിർത്തത് *ഗോത്ര ജനതയ്ക്ക്* ബോധ്യമുണ്ട്. സമാനമായ ബോധ്യം ഇല്ലാത്ത സഭകളെ എഡുകേറ്റ് ചെയ്യുന്നതിൽ തെറ്റ് കാണേണ്ടതില്ല.
8
Show this thread
റബറിന് 300 ആക്കിയാൽ വോട്ട് തരാം എന്ന് പറഞ്ഞവർക്ക്, കൃസ്ത്യൻ ഭൂരിപക്ഷ മണിപ്പൂരിൽ യഥാർത്ഥ സംഘപരിവാർ അധികാരത്തിൽ വന്നപ്പോൾ ചെയ്യുന്നത്, മനസിലാകുമെങ്കിൽ നല്ലതാണ്. NB: മൃദു സംഘ പരിവാർ കേരളത്തിൽ അധികാരത്തിൽ ഇരുന്നപ്പോൾ മുത്തങ്ങയിൽ ഗോത്ര ജനതയ്ക്ക് നേരെ വെടി ഉതിർത്തത് ബോധ്യമുണ്ട്.
Quote Tweet
മണിപ്പൂരിലെ ഗോത്ര ജനതയെ ഹിന്ദുത്വ തീവ്രവാദികൾ കശാപ്പ് ചെയ്യുന്നതിൽ അല്ല ഇവിടുത്തെ പുരോഗമന ഹാൻഡിലുകളുടെ പ്രതിഷേധം. മറിച്ച് റബ്ബർ ഷീറ്റിന്റെ പേരിൽ അതിനെ ഇവിടെ ട്രോൾ ചെയ്തു വിടുകയാണ്. ക്രിസ്ത്യൻ ആണെകിലും കൊല്ലപ്പെടുന്നത് ആദിവാസികൾ അല്ലേ! #മണിപ്പൂർ
1
37
Show this thread
"കമലാ ഇന്റർനാഷണലുപോലെയും ബിരിയാണിച്ചെമ്പുപോലെയുമല്ല എ.ഐ.യെക്കുറിച്ചുള്ള ആരോപണങ്ങൾ". സിന്ധു സൂര്യകുമാർ. സ്വയം മെനഞ്ഞ നുണകളെത്തന്നെ തള്ളിപ്പറയേണ്ടിവരിക എന്നത് എത്ര വേദനാജനകമാണ്! അതും ഇത്ര പരസ്യമായി. ഇത്ര ലാഘവത്തോടെ. മുഖത്തൊരു ഭാവവ്യത്യാസവുമില്ലാതെ.
4
128
Replying to
വാർത്തയുടെ തലക്കെട്ടും,2 മിനിറ്റ് ബൈറ്റും കണ്ട് spontaneous ആയി റിയാക്ട് ചെയ്യുന്നവർ ആണ് മനോരമയുടെ ഒക്കെ ലക്ഷ്യം,അല്ലാതെ അതിന്റെ പിന്നിലെ മെറിറ്റൊ നേരോ ഒന്നും പലരും തിരഞ്ഞു പോവില്ല .നിർഭാഗ്യവശാൽ അങ്ങനെ ഉള്ളവർ ഇഷ്ടം പോലെ ഉണ്ട് നാട്ടിൽ.
1
5