Tweetovi
- Tweetovi, trenutna stranica.
- Tweetovi i odgovori
- Medijski sadržaj
Blokirali ste korisnika/cu @atheist_aghori
Jeste li sigurni da želite vidjeti te tweetove? Time nećete deblokirati korisnika/cu @atheist_aghori
-
Prikvačeni tweet
രണ്ടാമത് ഒരു വറുത്തമീൻ
കൂടി ചോദിക്കാൻ തുടങ്ങിയെപിന്നാ ജോലി ഇല്ലാത്ത കാര്യം പറഞ്ഞു വീട്ടുകാർ എന്നെ മാനസികമായി പീഡിപ്പിക്കാൻ തുടങ്ങിയത്..
Hvala. Twitter će to iskoristiti za poboljšanje vaše vremenske crte. PoništiPoništi -
അഘോരി proslijedio/la je Tweet
തിരഞ്ഞെടുക്കുന്നവര്‍ വകഞ്ഞുമാറ്റുന്ന തിരിച്ചറിയാന്‍ ആഗ്രഹിക്കാത്ത ചിലത്..! സ്വന്തം ലോകങ്ങള്‍, അന്യതാബോധങ്ങള്‍.!
Hvala. Twitter će to iskoristiti za poboljšanje vaše vremenske crte. PoništiPoništi -
ജീവിതത്തിലെ ഏറ്റവും റിഗ്രറ്റ് ചെയ്യുന്ന ദിവസമാണിന്ന്. ആളുകളെ മനസിലാക്കാനും തിരഞ്ഞെടുക്കാനും ആവറേജ് മനുഷ്യനേക്കാൾ കഴിവുണ്ടെന്ന് കരുതിയിട്ടുണ്ട് ചിലപ്പോഴെങ്കിലും. നിങ്ങളുടെ ഏറ്റവും മോശം അവസ്ഥയിലും നിങ്ങൾ ഏറ്റവും സ്നേഹിച്ചിരുന്നവർ നിങ്ങളെ നിഷ്പ്രയാസം വലിച്ചെറിഞ്ഞിട്ട് പോകും ചിലപ്പോൾ
Hvala. Twitter će to iskoristiti za poboljšanje vaše vremenske crte. PoništiPoništi -
മറ്റെല്ലാ ലഹരികൾക്കും അടിമപ്പെടുത്തുവാനേ കഴിഞ്ഞിട്ടുള്ളൂ, നിന്നെപ്പോലെ എന്നന്നേക്കുമായി എന്നെ അടിച്ചമർത്തുവാൻ കഴിഞ്ഞിട്ടില്ല.
Hvala. Twitter će to iskoristiti za poboljšanje vaše vremenske crte. PoništiPoništi -
അഘോരി proslijedio/la je Tweet
ഞാൻ ഇല്ലാതാകുന്ന ഒരു കാലം വരും അന്ന് നീ ഞാനുണ്ടായിരുന്ന കാലത്തെ കുറിച്ചു ഓർത്തു സങ്കടപ്പെടും...
Hvala. Twitter će to iskoristiti za poboljšanje vaše vremenske crte. PoništiPoništi -
ഓർമ്മകൾക്ക് പ്രായം ഏറുകയാണ്, മറവി എന്നോ മരണപ്പെട്ടു കഴിഞ്ഞത് പോലെ. എന്ത് വിരോധാഭാസമാണ് എന്നിൽ നിന്റെ ഓർമ്മകൾ തീർക്കുന്നത്., മരണമില്ലാതെ, മനുഷ്യത്വമില്ലാതെ!
Hvala. Twitter će to iskoristiti za poboljšanje vaše vremenske crte. PoništiPoništi -
ചിലർ മരിച്ചു കഴിഞ്ഞിട്ടും ജീവിച്ചിരിക്കുന്നത് പോലെയുണ്ട്. ചിലർ ജീവിച്ചിരുപ്പുണ്ടെന്നേ ഉള്ളു, മരിച്ചിട്ട് കാലങ്ങളായി.
Hvala. Twitter će to iskoristiti za poboljšanje vaše vremenske crte. PoništiPoništi -
നിങ്ങക്ക് അത് വെറും ഉഴുന്ന് വട ആയിരിക്കും, എനിക്കത് എന്റ ബ്ലാക്ക് ഹോൾ ആരുന്നു!
Hvala. Twitter će to iskoristiti za poboljšanje vaše vremenske crte. PoništiPoništi -
എന്തോ വല്ല്യൊരു രോഗം പിടിപെട്ടിട്ടുണ്ട്. കോയമ്പത്തൂർ യാത്ര പാതീല് നിർത്തി വീട്ടി പോവാ.. എനിക്ക് വീട്ടാരെ കാണണം.
Hvala. Twitter će to iskoristiti za poboljšanje vaše vremenske crte. PoništiPoništi -
രാത്രി ഡ്രസ്സ് ഒന്നും ഇടാതെ കിടന്ന് ഉറങ്ങണം എന്നാണ് ആഗ്രഹം. ഉറക്കത്തിലെങ്ങാണം സൈലന്റ് അറ്റാക്ക് വന്ന് തട്ടിപ്പോയാൽ ആളോള് കതകൊക്കെ കുത്തിത്തുറന്ന് നോക്കുമ്പോ ബെയർ ബോഡി കണ്ടാൽ മാനം പോവല്ലോ എന്ന് ഓർക്കുമ്പോ ഒരു മടി.
Hvala. Twitter će to iskoristiti za poboljšanje vaše vremenske crte. PoništiPoništi -
അഘോരി proslijedio/la je Tweet
ദൈവ വിശ്വാസിയായ അമ്മയുടെ ആദ്യ മകൾ പിറന്നത് പാതി ചെവിയുമായാണ്, അവൾ സംസാരിച്ച് തുടങ്ങുന്നതിന് മുന്നേ ഞാൻ, ഗർഭസ്ഥ അവസ്ഥ മുതൽ ദൈവത്തോടുള്ള പ്രാർത്ഥനയും നേർച്ചയും ഒരു കുറവും ഇല്ലാതെ തരണേ ദൈവമേ എന്നേ ഉണ്ടായിരുന്നുള്ളൂ. അമ്മ തന്നെ, ആൺ കുഞ്ഞാണോ, പെൺ കുഞ്ഞാണോ എന്നല്ല.
Prikaži ovu nitHvala. Twitter će to iskoristiti za poboljšanje vaše vremenske crte. PoništiPoništi -
റയോണ അല്ല കുരുപ്പേ, കൊറോണ.
Hvala. Twitter će to iskoristiti za poboljšanje vaše vremenske crte. PoništiPoništi -
അഘോരി proslijedio/la je Tweet
കൊറോണ വൈറസുകൾ ചൈനയിൽനിന്നും വന്നവയായതുകൊണ്ടു കാണാൻ എല്ലാം ഒരേപോലെയാണെന്നും അതിനാൽ വില്ലൻ വൈറസിനെ കണ്ടുപിടിക്കാൻ സമയമെടുക്കുമെന്നും ആരോഗ്യമന്ത്രായലം അറിയിച്ചു.
Hvala. Twitter će to iskoristiti za poboljšanje vaše vremenske crte. PoništiPoništi -
അഘോരി proslijedio/la je Tweet
കൊറോണ ആദ്യം ബാധിക്കുന്നത് തലച്ചോറിലാണു പോലും..അത് കൊണ്ട് സംഘികൾ രക്ഷപ്പെട്ട്
Hvala. Twitter će to iskoristiti za poboljšanje vaše vremenske crte. PoništiPoništi -
മലർ മണം മഞ്ഞല്ലോ... മറ്റുള്ളോർ പോയല്ലോ... മമസഖീ നിയെന്ന് വന്നു ചേരും?..
Hvala. Twitter će to iskoristiti za poboljšanje vaše vremenske crte. PoništiPoništi -
അഘോരി proslijedio/la je TweetHvala. Twitter će to iskoristiti za poboljšanje vaše vremenske crte. PoništiPoništi
-
അതെന്താ ഹാൻസും, കൂളും, മുറുക്കാനും ഒന്നും നിങ്ങൾ ലഹരി ആയിട്ട് കൂട്ടത്തില്ലേ.
Hvala. Twitter će to iskoristiti za poboljšanje vaše vremenske crte. PoništiPoništi -
അത്രമേൽ സൗന്ദര്യം ഉണ്ടെന്ന് തോന്നുന്ന ദിവസങ്ങളിൽ ഞാൻ എന്റെ തന്നെ കവിളത്ത് കണ്മഷി കൊണ്ട് കുത്തിടും.
Hvala. Twitter će to iskoristiti za poboljšanje vaše vremenske crte. PoništiPoništi -
അഘോരി proslijedio/la je TweetHvala. Twitter će to iskoristiti za poboljšanje vaše vremenske crte. PoništiPoništi
-
ആത്മാവിൽ അലിഞ്ഞു പ്രണയിക്കുക. അതിനു കഴിയും വരെ കാത്തിരിക്കുക. അല്ലാത്ത പക്ഷം അവളുടെ/അവന്റെ പേരിലുള്ള എല്ലാ വികാര പ്രകടനങ്ങളും വെറും ആവേശം മാത്രമാണ്.
Hvala. Twitter će to iskoristiti za poboljšanje vaše vremenske crte. PoništiPoništi -
ഷൈലോക്കിൽ റോൾസ് റോയ്സിന്റെ അഭിനയം കിടുക്കി. മമ്മൂട്ടീടെ ഗസ്റ്റ് റോൾ അത്രക്കങ്ങോട്ട് ഒത്തില്ല
Hvala. Twitter će to iskoristiti za poboljšanje vaše vremenske crte. PoništiPoništi
Čini se da učitavanje traje već neko vrijeme.
Twitter je možda preopterećen ili ima kratkotrajnih poteškoća u radu. Pokušajte ponovno ili potražite dodatne informacije u odjeljku Status Twittera.