മൽസ്യതൊഴിലാളി ജാഗ്രത നിർദ്ദേശം കേരള തീരത്ത് മൽസ്യബന്ധനത്തിന് പോകുന്നതിൽ തടസ്സമില്ല. കടലിൽ പോകുന്നവർ താഴെ പറയുന്ന സമുദ്രപ്രദേശങ്ങളിൽ പോകരുത് (വ്യക്തതക്കായി ഭൂപടം കാണുക). അടുത്ത 48 മണിക്കൂറിൽ മധ്യ കിഴക്ക് അതിനോട് ചേർന്നുള്ള വടക്ക് കിഴക്ക് അറബിക്കടൽ, ഗുജറാത്ത് തീരം.
-
Show this thread
23-09-2019 വൈകുന്നേരം മുതൽ 25-09-2019 വരെ മധ്യ പടിഞ്ഞാറ് അതിനോട് ചേർന്നുള്ള വടക്ക് പടിഞ്ഞാറ്
അറബിക്കടൽ
മേൽപറഞ്ഞ കാലയളവിൽ മത്സ്യ തൊഴിലാളികൾ പ്രസ്തുത പ്രദേശങ്ങളിൽ കടലിൽ പോകരുതെന്ന് നിർദ്ദേശിക്കുന്നു
@ESSO_INCOIS @IMDWeatherpic.twitter.com/W4APOC5Tba
0 replies
1 retweet
3 likes
Loading seems to be taking a while.
Twitter may be over capacity or experiencing a momentary hiccup. Try again or visit Twitter Status for more information.