മൽസ്യതൊഴിലാളി ജാഗ്രത നിർദ്ദേശം കേരള തീരത്ത് മൽസ്യബന്ധനത്തിന് പോകുന്നതിൽ തടസ്സമില്ല. കടലിൽ പോകുന്നവർ താഴെ പറയുന്ന സമുദ്രപ്രദേശങ്ങളിൽ പോകരുത് (വ്യക്തതക്കായി ഭൂപടം കാണുക).
24-09-2019 ന് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിലും ചിലഅവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ള വടക്ക് അതിനോട് ചേർന്നുള്ള മധ്യ അറബിക്കടൽ.
-
-
25-9-19 ന് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിലും ചിലഅവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ള വടക്ക് പടിഞ്ഞാറ്, അതിനോട് ചേർന്നുള്ള മധ്യ പടിഞ്ഞാറ് അറബിക്കടൽ.
Show this thread -
മേൽപറഞ്ഞ കാലയളവിൽ പ്രസ്തുത പ്രദേശങ്ങളിൽ കടലിൽ പോകരുതെന്ന് നിർദ്ദേശിക്കുന്നു.pic.twitter.com/GuvIQO0Quh
Show this thread
End of conversation
New conversation -
Loading seems to be taking a while.
Twitter may be over capacity or experiencing a momentary hiccup. Try again or visit Twitter Status for more information.