മൽസ്യതൊഴിലാളി ജാഗ്രത നിർദ്ദേശം കേരള തീരത്ത് മൽസ്യബന്ധനത്തിന് പോകുന്നതിൽ തടസ്സമില്ല. കടലിൽ പോകുന്നവർ താഴെ പറയുന്ന സമുദ്രപ്രദേശങ്ങളിൽ പോകരുത് (വ്യക്തതക്കായി ഭൂപടം കാണുക).pic.twitter.com/V2Wv6H4FnL
You can add location information to your Tweets, such as your city or precise location, from the web and via third-party applications. You always have the option to delete your Tweet location history. Learn more
15/09/19 ഉച്ചയ്ക്ക് 2.30 മുതൽ 16/09/19 രാത്രി 11.30 വരെ കൊളച്ചൽ മുതൽ ധനുഷ്‌കോടി വരെയുള്ള തെക്ക് തമിഴ്‌നാട് തീരത്ത് 3.0 മുതൽ 3.5 m വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകുവാൻ സാധ്യത ഉണ്ടെന്ന് @INCOISഅറിയിച്ചു.മേൽപറഞ്ഞ കാലയളവിൽ പ്രസ്തുത പ്രദേശങ്ങളിൽ കടലിൽ പോകരുതെന്ന് നിർദ്ദേശിക്കുന്നു.