*കേരളത്തിൽ ചില ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത* കേരളത്തിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിൽ
-
Show this thread
-
(സെപ്റ്റംബർ 2 ന് - ഇടുക്കി,തൃശ്ശൂർ,പാലക്കാട്,മലപ്പുറം,കോഴിക്കോട് , കണ്ണൂർ,കാസറഗോഡ് സെപ്റ്റംബർ 3 ന് - എറണാകുളം, ഇടുക്കി,തൃശ്ശൂർ,പാലക്കാട്, മലപ്പുറം,കോഴിക്കോട് ,കണ്ണൂർ,കാസർഗോഡ്
1 reply 2 retweets 2 likesShow this thread -
സെപ്റ്റംബർ 4 ന് - കൊല്ലം,ആലപ്പുഴ, എറണാകുളം,ഇടുക്കി,മലപ്പുറം,കോഴിക്കോട് കണ്ണൂർ,കാസർഗോഡ് സെപ്റ്റംബർ 5 ന് - കോഴിക്കോട്,കണ്ണൂർ സെപ്റ്റംബർ 6 ന് - കോഴിക്കോട് , കണ്ണൂർ,കാസറഗോഡ്)
1 reply 0 retweets 0 likesShow this thread
ഒറ്റ തിരിഞ്ഞു ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം .ജില്ലയിലെ കണ്ട്രോൾ റൂം താലൂക് അടിസ്ഥാനത്തിൽ മഴയുടെ സാഹചര്യം നിരന്തരമായി വിലയിരുത്തേണ്ടതുമാണ്.
@IMDWeatherpic.twitter.com/Bjpipixtc1
0 replies
1 retweet
3 likes
Loading seems to be taking a while.
Twitter may be over capacity or experiencing a momentary hiccup. Try again or visit Twitter Status for more information.