മൽസ്യ തൊഴിലാളി ജാഗ്രത നിർദേശം കേരള തീരത്ത് മൽസ്യബന്ധനത്തിന് പോകുന്നതിൽ തടസ്സമില്ല കടലിൽ പോകുന്നവർ താഴെ പറയുന്ന (വ്യക്തതക്കായി ഭൂപടം കാണുക) സമുദ്രപ്രദേശങ്ങളിൽ പോകരുത്.
-
Show this thread
-
തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ള തെക്ക് പടിഞ്ഞാറ് അറബിക്കടൽ പ്രദേശത്തും അതിനോട് ചേർന്നുള്ള മധ്യ-പടിഞ്ഞാറൻ അറബിക്കടൽ പ്രദേശത്തും 16-08-2019 മുതൽ 18-08-2019 വരെ
1 reply 1 retweet 2 likesShow this thread -
മൽസ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം നിർദേശിക്കുന്നു. തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ള തെക്ക് പടിഞ്ഞാറ്
1 reply 2 retweets 2 likesShow this thread -
അറബിക്കടൽ പ്രദേശത്ത് 19-08-2019 മുതൽ 20-08-2019 വരെ മൽസ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം നിർദേശിക്കുന്നു.
1 reply 4 retweets 6 likesShow this thread
16-08-2019 മുതൽ 17-08-2019 രാത്രി 11.30 വരെ കൊളച്ചിൽ മുതൽ ധനുഷ്‌കോടി വരെയുള്ള തെക്കൻ തമിഴ്നാട് തീരത്ത് 3.3 മുതൽ 4 മീറ്റർ വരെ ഉയരത്തിൽ ശക്തമായ തിരമാലകൾക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര സമുദ്ര സ്ഥിതിപഠന കേന്ദ്രം (INCOIS) അറിയിച്ചിരിക്കുന്നു. KSDMA-IMD-INCOIS --pic.twitter.com/8ckmtM8MTQ
Loading seems to be taking a while.
Twitter may be over capacity or experiencing a momentary hiccup. Try again or visit Twitter Status for more information.