
-
-
Thanks. Twitter will use this to make your timeline better. UndoUndo
-
-
-
സർ, പറയുമ്പൊ വിരോധം തോന്നരുത് കഴിഞ്ഞ തവണയും ഇതുപോലെ ഞങ്ങൾ അറിഞ്ഞിരുന്നു എന്നാൽ നദീതീരവാസികൾ അറിഞ്ഞില്ല എന്നായിരുന്നു മീഡിയ പറഞ്ഞത്.. അക്കാര്യം പ്രത്യേകം ശ്രദ്ധിക്കണേ ...!
Thanks. Twitter will use this to make your timeline better. UndoUndo
-
-
-
സർ, ഓരോ ഡാം തുറക്കുമ്പോളും ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവിൽ വെത്യാസം വരുത്തുമ്പോലും ബന്ധപ്പെട്ട നദികളിൽ എത്ര കണ്ട് ജലനിരപ്പ് ഉയരും എന്ന് പറയുകയാണെങ്കിൽ ജനങ്ങൾക്ക് വേണ്ട തയ്യാറെടുപ്പുകൾ യഥാ സമയത്ത് ചെയ്യാം ആയിരുന്നു.
-
ഡാമിലെ വെള്ളത്തിന് പുറമേ, മഴവെള്ളവും, ചെറിയ കൈ കനാൽ വഴി വരുന്ന വെള്ളവും പുഴയിലെ ജലനിരപ്പ് ഉയർത്തും. ഡാം തുറന്നു എന്ന അറിയിപ്പ് കിട്ടിയാൽ എത്രയും പെട്ടെന്ന് മാറി താമസിക്കുന്നതാണ് നല്ലത്.
End of conversation
New conversation -
Loading seems to be taking a while.
Twitter may be over capacity or experiencing a momentary hiccup. Try again or visit Twitter Status for more information.