ഐ.യു.സി.ഡി.എസ് ലക്ച്ചറർ Dr. ഹെന.എൻ.എൻ സ്വാഗത പ്രസംഗവും കേരള ദുരന്ത നിവാരണ അതോറിറ്റി ഹസാസ് അനലിസ്റ്റ് ശ്രീമതി.ഗോപിക.ജി.എൽ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. ഫെബ്രുവരി 12 മുതൽ 15 വരെ വിവിധ ശാരീരിക മാനസിക വൈകല്യങ്ങൾ നേരിടുന്നവർക്ക് ഈ വിഷയത്തിൽ പരിശീലനം നൽകും. .
0 replies
1 retweet
2 likes
Loading seems to be taking a while.
Twitter may be over capacity or experiencing a momentary hiccup. Try again or visit Twitter Status for more information.