ദുരന്ത നിവാരണത്തിൽ ഭിന്നശേഷിക്കാരുടെ ശാക്തീകരണം' എന്ന പരിശീലന പരിപാടി കൊല്ലം ജില്ലയിൽ ഇന്ന് പബ്ലിക് ലൈബ്രറിയിലെ സാവിത്രി ഹാളിൽ വച്ച് സബ് കളക്ടർ എ. അലക്സാണ്ടർ ഉദ്ഘാടനം നിർവ്വഹിക്കുകയുണ്ടായി. യോഗത്തിൽ ഐ.യു.സി.സി.എസ്സ് ഡയറക്ടർ പി.റ്റി. ബാബുരാജ് അദ്ധ്യക്ഷൻ ആയിരുന്നു.
0 replies
1 retweet
2 likes
Loading seems to be taking a while.
Twitter may be over capacity or experiencing a momentary hiccup. Try again or visit Twitter Status for more information.