കനത്ത മഴയും ശക്തമായ നീരൊഴുക്കും തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ചെറുതോണി ഡാം നാളെ (10.8.2018) രാവിലെ 7 മുതൽ 100 ക്യുമെക്സ് (1 ലക്ഷം ലിറ്റർ/സെക്കന്റ് - ഇന്നത്തേതിന്റെ ഇരട്ടി അളവ് ) വെള്ളം തുറന്നു വിടുന്നതാണെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
10:46 AM - 9 Aug 2018
0 replies
27 retweets
40 likes
Loading seems to be taking a while.
Twitter may be over capacity or experiencing a momentary hiccup. Try again or visit Twitter Status for more information.