ഇന്നുച്ചക്ക് 12 മണിക്ക് ചെറുതോണി ഡാംന്റെ 1 ഷട്ടർ 4 മണിക്കൂർ നേരത്തേക്ക് തുറക്കുന്നതായിരിക്കും .ചെറുതോണി ഡാംന്റെ താഴെയുള്ളവരും പെരിയാറിന്റെ ഇരു കരകളിലും 100 മീറ്റർ ചുറ്റളവിൽ താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തേണ്ടതാണ്. ഇത് ഒരു ട്രയൽ റൺ ആണ് യാതൊരു പരിഭ്രാന്തിയുടെയും ആവിശ്യമില്ല.
11:05 PM - 8 Aug 2018
0 replies
13 retweets
17 likes
Loading seems to be taking a while.
Twitter may be over capacity or experiencing a momentary hiccup. Try again or visit Twitter Status for more information.