*92ൽ* ഇടുക്കിഡാംതുറന്നിരുന്നു അന്ന് സ്കൂളുകൾക്ക് അവധി നൽകി. കട്ടപ്പനയ്ക് പോകേണ്ട ബസുകൾ ചെറുതൊണി ഇടുക്കി ഡാമിൻ്റമുകളിലൂടെ തിരിച്ചുവിട്ടു. ഒരുദിവസം പിന്നിടുന്നതിനുമുബ് ബസുകൾപഴയതു പോലെ ഓടാൻ തുടങ്ങി. ഏതാനുംദിവസം ഷട്ടർ തുറന്നവച്ചിരുന്നു. അപ്പോഴും സ്ക്കൂൾ അവധി പിൻവലിച്ച് class നടന്നു
-
-
Thanks. Twitter will use this to make your timeline better. UndoUndo
-
-
-
ഷട്ടർതുറന്നിരിക്കുമ്പോഴും ആളുകൾ സാധാരണപോലെ ജീവിച്ചു. ഇപ്പോൾ എന്താ; newspaper എടുത്തു വയിച്ചപോൾ ഭയമാകുന്നു. TV കാണുമ്പോഴും അങ്ങനെ തന്നെ. പെരിയാററിൽ പോയി ഇരിക്കാതിരുന്നാൽ എന്തു സംഭവിക്കാനാ. ഇത് എന്നാ ഡാമ് പെളിക്കാൻ പോകുവാ ന്നോ. പെരിയാറ്റിൽ കൃഷിചെയ്തിട്ടുളളവരും.....
Thanks. Twitter will use this to make your timeline better. UndoUndo
-
-
-
.... പെരിയാറ്റിൽ കുളിക്കാൻപോണ വരും, പെരിയാർ മുറിച്ച് കടക്കുന്നവരും, പെരിയാറുമായി ബന്ധപ്പെടുന്നവരും, പെരിയാർ ആരെങ്കിലും കൈയേറിട്ടുണ്ടകിൽ അവരും ശ്രദ്ധിക്കുക. അല്ലാതെ ആളുകളെ ഭയപ്പെടുത്താതെ വെറുതെ ഓരോ സമയം കൊല്ലി പത്രങ്ങളും ചാനലുകളും ഇത് വലിയ ദുരിതമാക്കുന്നു.!
Thanks. Twitter will use this to make your timeline better. UndoUndo
-
-
-
Thanks. Twitter will use this to make your timeline better. UndoUndo
-
-
-
Thanks. Twitter will use this to make your timeline better. UndoUndo
-
Loading seems to be taking a while.
Twitter may be over capacity or experiencing a momentary hiccup. Try again or visit Twitter Status for more information.