Get short, timely messages from ധനേഷ് | Dhanesh.

Twitter is a rich source of instantly updated information. It's easy to stay updated on an incredibly wide variety of topics. Join today and follow @dhaneshsnair.

Get updates via SMS by texting follow dhaneshsnair to 40404 in the United States
Codes for other countries

Two-way (sending and receiving) short codes:
Country Code For customers of
Australia
  • 0198089488 Telstra
Canada
  • 21212 (any)
United Kingdom
  • 86444 Vodafone, Orange, 3, O2
Indonesia
  • 89887 AXIS, 3, Telkomsel
Ireland
  • 51210 O2
India
  • 53000 Bharti Airtel, Videocon
Jordan
  • 90903 Zain
New Zealand
  • 8987 Vodafone, Telecom NZ
United States
  • 40404 (any)

dhaneshsnair

  1. ട്വീറ്റിങ് നിര്‍ത്തുന്നെങ്കില്‍ @vinutux നെപ്പോലെ നിര്‍ത്തണം.. എന്നിട്ടൊരു ദിവസം ഒന്നും സംഭവിക്കാത്തപോലെ തിരിചു വരണം..
  2. രാഷ്ട്രീയ കൊലപാതകങ്ങളില്‍ മരിച്ചത് ഏത് പാര്‍ട്ടിക്കാരനാണെങ്കിലും, സപ്പോര്‍ട്ട് മരിച്ചയാളുടെ ബന്ധുക്കള്‍ക്ക് മാത്രം!! #nayam_vykthamakkal
  3. എം.എം.മണി: ഇടതു പക്ഷത്തിന്റെ പി.സി.ജോര്‍ജ്
  4. ആത്മഹത്യാപ്രവണത പെട്ടെന്ന് മാറാനുള്ള ഒരു പ്രത്യേകതരം സയനൈഡ് ഗുളിക വിപണിയിലിറങ്ങിയിട്ടുണ്ടത്രേ..
  5. അവസാനം അചുമാമന്‍ പിണങ്ങാറായിക്കൊരു ലെറ്റര്‍ബോംബ്‌ അയക്കുന്നതോടെ എല്ലാം ശുഭമായി അവസാനിക്കും ...
  6. ഡിയര്‍ കോയമ്പത്തൂര്‍, നാനു ബര്‍ത്തായിദിനി. ഛേ, നാന്‍ വന്തിട്ടേന്‍.
  7. RT @Sa_th ഇന്നലെ സാംസങ്ങും ടി-മൊബൈലും തമ്മിലുള്ള മത്സരം കണ്ടു.. സാംസങ്ങ് ജയിച്ചു!
  8. EPLഇല്‍ ആറാം സ്ഥാനത്ത് നില്‍ക്കുന്ന ടീം ചാമ്പ്യന്‍സ് ലീഗ് നേടുന്നത്, 5 വരെ സ്ഥാനത്തുള്ള ടീംസ് ഫാന്‍സിനും അഭിമാനകരമാണ്! #താത്വിക അവലോസുണ്ട
  9. @sathyavpk :)
  10. @l___I @raNVis LOL .. ബ്രമരം.. :)
  11. @raNVis ഓഹോ.. (പണ്ട് ഈ പടം നല്ലതാണെന്ന് പറഞ്ഞതിന് ഞാന്‍ കൂട്ടുകാരുടെ കുറേ തെറി കേട്ടതാ) :)
  12. @m4mallu കോവൈ ബുദ്ധി ഇല്ലാതെ ബാംഗ്ളൂരില്‍ പണി തീരില്ലെന്ന് വച്ചാല്‍ എന്തുചെയ്യും.. :)
  13. നൌ വാച്ചിങ് 'ചന്ദ്രോത്സവം' ഓണ്‍ ഏഷ്യാനെറ്റ് പ്ലസ്. (ആ സിനിമ ഇഷ്ടപ്പെടുന്ന അപൂര്‍വം ആളുകളില്‍ ഒരാള്‍.)
  14. @m4mallu ബ്രേക്‌ഫാസ്റ്റ് ആപ്പീസികിട്ടും.. വൈകുന്നേരം ആണ് പ്രശ്നം .. #പപ്പൂസ്‌മെസ് സി‌എംഎസ്
  15. @arun_sathyan കുനിച്ച് നിർത്തി നടുപ്പുറത്തൊക്കെ വല്ലാണ്ട് ബഹുമാനിച്ചോ?
  16. @kallasuvar ചെറുതായിട്ട്.. :)
  17. @kallasuvar കാലിഫോര്‍ണിയ.. അല്ല കോയമ്പത്തൂര്‍ ..
  18. ബാംഗ്ലൂര്‍ ഓണ്‍സൈറ്റ് ഇന്നത്തോടെ അവസാനിക്കുന്നു!
  19. @l___I ഞാന്‍ ശ്രദ്ധിച്ചിരുന്നു.. ആദ്യം "അള്ളോ"ന്ന് പറഞ്ഞ് ഒരു 5 സെക്കന്റ് കഴിഞ്ഞപ്പോള്‍ അല്ലേ? @Sa_th #ഔച്ച്