arunchullikkal
-
നിയമസഭ പിരിച്ചുവിട്ട് ഉടന് തെരഞ്ഞെടുപ്പു വേണ്ട-ബംഗാള് ഇടത് മുന്നണിയോഗം. 10ല് 9ഉം പോയി. ഇനി ഉള്ള കഞ്ഞിയില് കൂടി പാറ്റയിടണ്ട.
1:48 AM Nov 17th
from web
-
രാമകൃഷ്ണന് വിട്ടുനിന്നത് ജലദോഷം മൂലം- ഹസന്. ജലദോഷത്തെ മാരകവ്യാധികളുടെ ലിസ്റ്റില് പെടുത്താന് കനിവുണ്ടാകുമാറകണം, ഭഗവാനേ.
2:47 AM Nov 16th
from web
-
എക്സ്പ്രസ് വേ-യെ തെറ്റിദ്ധരിച്ചത് വിപത്തായി- എളമരം കരീം. ചരിത്രപരമായ തിരുമണ്ടത്തരങ്ങള്‍ക്ക് പണ്ടേ കുറവില്ലല്ലോ?
12:52 AM Nov 16th
from web
-
പരാജയത്തില് നിന്ന് പാഠം ഉള്ക്കൊള്ളും-വി.എസ്. പഠിച്ചിട്ട് സപ്ലിമെന്ററിയോ സേവ് ഇയറോ എഴുതി നോക്കു സഖാവേ, അല്ലെങ്കില്‍ കറക്കിക്കുത്താം.
8:34 PM Nov 10th
from web
-
ഫലം സംസ്ഥാനഭരണത്തിനെതിരെയുള്ള ജനവികാരമെന്നത് തെറ്റായ പ്രചരണം- പിണറായി. തെരഞ്ഞെടുപ്പ് കേരളാനിയമസഭയിലേക്ക് തന്നെയല്ലായിരുന്നോ സഖാവേ?
12:33 AM Nov 10th
from web
-
കേന്ദ്രസേന, ബാരക്ക്, ഹൃദയപക്ഷം, കള്ളവോട്ട്, ചട്ടവിരുധം അങ്ങിനെ പിണങ്ങാറായി ശവമായി.
8:48 PM Nov 9th
from web
-
മലപ്പുറം അരീക്കോട് തോണി ദുരന്തം 7 വിദ്യാര്‍ത്ഥികള്‍ മരിച്ചു. :( എന്നാണ് മനസിന്റെ നീറ്റലൊടുങ്ങുന്നത്????
4:51 AM Nov 4th
from web
-
Fed up of reading Sassure. Going back to Emily Dickinson for a while. I need some kinda relaxation.
12:16 AM Nov 4th
from web
-
ജയപരാജയം സര്‍ക്കാരിനെ ബാധിക്കില്ല: കോടിയേരി. വരാനുള്ള പണി വഴിയില്‍ കിടക്കില്ല അല്ലെ കൊടിയണ്ണാ
4:33 AM Nov 2nd
from web
-
@ The first technical chat I did was on a question on Plesk Server of SP. Very coincidental.
4:27 AM Nov 2nd
from web
in reply to blessenonly
-
I Own a Car on my Second Birth Day. My son writes on his second b'day
3:06 AM Nov 2nd
from web
-
കേരളം പിറന്ന്. സിസേറിയന് ആയിരുന്നു. ഡോ. പരശുവിന്റെ കോടാലിക്രിയ. എല്ലാവര്ക്കും കേരളപ്പിറവി ആശംസകള്
8:46 PM Oct 31st
from web
-
അവള്‍ പെണ്ണായ ദിവസം
10:46 AM Oct 31st
from web
-
RT @ Use Gmail Space as a Hard Drive
3:08 AM Oct 29th
from web
-
ഇപ്പൊ ചൂടുള്ള കാപ്പിയുടെ കൂടെ ചൂടുള്ള വാര്‍ത്ത എന്നതൊന്നില്ല, ആറിത്തണുത്ത വാര്‍ത്തകളാ രാവിലെ പത്രത്തില്‍.
7:35 PM Oct 28th
from web
-
The heat is on. A fever comes up with a running nose & a severe head ache.
10:13 AM Oct 28th
from web
-
പനിയാ പനി :(
10:09 AM Oct 28th
from web
-
ചോദ്യപേപ്പറില്‍ വീണ്ടും ഇടത് രാഷ്ട്രീയം-വാര്‍ത്ത. ഇനി പരീഷയ്ക്ക് ഹാള്‍ടിക്കറ്റിനു പകരം പാര്‍ട്ടി ടിക്കറ്റ് വേണ്ടി വരുമോ ആവോ?
5:53 AM Oct 28th
from web
-
Readin the collection of lectures by Sausure on Languange and Linguistics.
5:33 PM Oct 27th
from web
-
No rank is reliable I feel.
5:43 AM Oct 25th
from TwitterCounter
|
|